CinemadeathEditors PicksHealthKeralaLatest Newssocial mediaviral newsviral story
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു
തിരുവനന്തപുരം/ നടൻ ജഗദീഷിന്റെ ഭാര്യയും മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ പി. (61) അന്തരിച്ചു. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.