Editors PicksFeaturedLatest NewsMost Popular NewsNationalsocial mediaviral newsviral storyWorld

കാമുകിയാക്കാൻ കന്യകയെ തേടുന്ന ഡാനിയേലിനു നിരാശ ബാക്കി, അഞ്ച് വർഷം തേടിയിട്ടും ഒരു കന്യകയെ കിട്ടിയില്ല.

അഡ്ലൈഡ്/ ഇതുവരെ ആരുമായും കിടക്ക പങ്കിടുകയോ പങ്കാളി ഇല്ലാത്തതോ ആയ ഒരാളെ കണ്ടെത്താനുള്ള ഓസ്ട്രേലിയൻ സ്വദേശിയായ ഡാനിയേലിന്റെ ശ്രമം വിഫലം. കഴിഞ്ഞ അഞ്ച് വർഷം മുൻപാണ് കിടക്ക പങ്കിടാൻ ഒരിണയെ തേടി ഡാനിയേൽ സ്വന്തം വെബ്‌സൈറ്റിൽ ഉൾപ്പടെ പരസ്യം നൽകി വരുന്നത്. ഇതുവരെ ആരുമായും കിടക്ക പങ്കിടുകയോ പങ്കാളി ഇല്ലാത്തതോ ആയ ഒരാൾ ലോകത്തെങ്ങും ഇല്ലെന്നാണ് ഡാനിയേൽ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.

ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടു മുൻപരിചയമില്ലാത്ത യുവതികളെ കാമുകികളാക്കാൻ ക്ഷണിച്ചു കൊണ്ടാണ് ഡാനിയേൽ പരസ്യങ്ങൾ നൽകിയിരുന്നത്. ഇതുവരെ താൻ ആരുമായും സെക്സിൽ ഏര്‍പ്പെട്ടിട്ടില്ലെന്നും കാമുകിയും അങ്ങനെ തന്നെയായിരിക്കണമെ ന്നുമായിരുന്നു യുവാവ് മുന്നോട്ടു വെച്ച മുഖ്യമായ നിബന്ധന. ഈ നിബന്ധനയാണ് ഡാനിയേലിനു നിരാശ സമ്മാനിച്ചത്. ഇതുവരെ നിരാശയാണ് ഫലമെങ്കിലും ഓസ്ട്രേലിയൻ സ്വദേശിയായ ഡാനിയേൽ ഇന്നും കാത്തിരിപ്പ്‌ തുടരുകയാണ്. ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസിന്റെ റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നു.

ഡാനിയൽ പൈക്നിക് കമുകിയെ തേടി 2016ലാണ് വിവിധ വെബ്സൈറ്റുകളിൽ പരസ്യം നല്‍കി തുടങ്ങുന്നത്. ഈ പരസ്യങ്ങള്‍ ഇപ്പോഴും ഓൺലൈനിൽ തന്നെയുണ്ട്. യുവാവിന് ഇണയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗിള്‍ഗയ്ഫ്രംഅഡ്ലൈഡ്.കോം എന്ന സ്വന്തം വെബ്സൈറ്റിലടക്കമാണ് ഡാനിയേൽ പരസ്യം ചെയ്തുനോക്കി.

താൻ ഒരു പ്രൊഫഷണൽ ബോര്‍ഡ് ഗെയിം ഡിസൈനറാണെന്നും കിടക്ക പങ്കിടാനായി ഇതുവരെ ഒരു യുവതിയെപ്പോലും കണ്ടെത്തിയിട്ടില്ലന്നും ഡാനിയേലിന്റെ പരസ്യത്തിൽ പറഞ്ഞിരിക്കുന്നു. ചെറുപ്പത്തിൽ ഡാനിയേൽ മുഴുവൻ സമയവും ജോലിയിലായിരുന്നു ശ്രദ്ധിച്ചു വന്നിരുന്നത്. 2014ൽ ഡാനിയേലിന് ഓസ്ട്രേലിയൻ സ്ക്രാബിള്‍ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്. അപ്പോഴൊന്നും ഡാനിയേലിനു പങ്കാളികള്‍ക്കായി പങ്കിടാൻ സമയമില്ലായിരുന്നു, അതിനായി ഡാനിയേൽ ശ്രദ്ധിച്ചില്ലെന്നതാണ് വാസ്തവം. ഇതിനിടെ ചില നല്ല പെൺകുട്ടികളെ കണ്ടെങ്കിലും ഡാനിയേലിനു അവരെയൊന്നും കാമുകിയാക്കാൻ തോന്നിയില്ല.

ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാൻ ഇത്രയും കാലം കാത്തിരുന്ന ഒരു യുവതിയെയാണ് ഡാനിയേലിനു വേണ്ടത്. എന്നാൽ ശരിയായ സമയത്തിനു വേണ്ടി കാത്തിരുന്ന ഒരു യുവതിയുടെ പോലും മറുപടി എത്തിയില്ല. കന്യകയായിരിക്കണമെന്നതിനു പുറമെ ബുദ്ധിപരമായ സംഭാഷണങ്ങള്‍ നടത്താൻ തക്കവിധം ചിന്തിക്കുന്നവരായിരിക്കണമെന്ന നിബന്ധനയും ഡാനിയേൽ വെച്ചിരുന്നു. പ്രായം കൂടിയാലും കുറഞ്ഞാലും പ്രശ്നമില്ല. താത്പര്യമുള്ളവര്‍ മെയിൽ വഴിയോ ടെലഗ്രാമോ സ്കൈപ്പോ ഉപയോഗിച്ചോ ബന്ധപ്പെടാനാണു അറിയിച്ചിരുന്നത്.

 

Back to top button