AlbumBusinessCinemaEditors PicksEntertainmentFashionFeaturedIndiaLifestyleMost Popular NewsMoviesNationalOpinion

അലന്ന പാണ്ഡെ ഇന്ത്യൻ മോഡലിംഗ് രംഗത്ത് ഒരു ഹരമായി മാറുകയാണ്.

Alana Pandey is becoming a charm in Indian modeling. Most of the photo shoots of the actress, who knows how to get attention on social media, are shared on social media.

അലന്ന പാണ്ഡെ / ചിത്രങ്ങൾ ഇൻസ്റ്റഗ്രാം.

അലന്ന പാണ്ഡെ ഇന്ത്യൻ മോഡലിംഗ് രംഗത്ത് ഒരു ഹരമായി മാറുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങനെ ശ്രദ്ധ നേടാമെന്ന് നന്നായറിയുന്ന താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അലന്ന പാണ്ഡെ / ചിത്രങ്ങൾ ഇൻസ്റ്റഗ്രാം.

ചങ്കി പാണ്ഡെയുടെ മരുമകൾ കൂടിയായ അലന്ന പാണ്ഡെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്.

അലന്ന പാണ്ഡെ / ചിത്രങ്ങൾ ഇൻസ്റ്റഗ്രാം.

വരും നാളുകളിൽ ലോക ശ്രദ്ധ നേടുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തിൽ അലന്ന പാണ്ഡെയുടെ പേര് മുൻ നിരയിലാണ്.

അലന്ന പാണ്ഡെ / ചിത്രങ്ങൾ ഇൻസ്റ്റഗ്രാം.

സോഷ്യൽ മീഡിയയിലെ പ്രിയമേറിയ പേജുകളിൽ അലന്ന പാണ്ഡെയുടെ സ്വകാര്യ ബ്ലോഗുകളായ @collabtribe ,@freedommodelsla ,എന്നിവ ശ്രദ്ധ നേടിക്കഴിഞ്ഞു.

അലന്ന പാണ്ഡെ / ചിത്രങ്ങൾ ഇൻസ്റ്റഗ്രാം.
അലന്ന പാണ്ഡെ / ചിത്രങ്ങൾ ഇൻസ്റ്റഗ്രാം.
Back to top button