AlbumCinemaEditors PicksEntertainmentFashionIndiaLatest NewsMost Popular NewsMovies

താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി

'സൂപ്പര്‍' എന്ന തെലുങ്കു ചിത്രത്തിലാണ് അനുഷ്‌ക ഷെട്ടി ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ബില്ല, അരുദ്ധതി, വേട്ടക്കാരന്‍, സിങ്കം, അലക്‌സ് പാണ്ഡ്യന്‍, ബാഹുബലി തുടങ്ങി നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു.

1981 നവംബര്‍ 7ന് ജനിച്ച പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരം അനുഷ്‌കാഷെട്ടി, 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സൂപ്പര്‍’ എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ബില്ല, അരുദ്ധതി, വേട്ടക്കാരന്‍, സിങ്കം, അലക്‌സ് പാണ്ഡ്യന്‍, ബാഹുബലി തുടങ്ങി നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു.

Back to top button