Crime
കളമശേരി സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രാർത്ഥനഹാളിൽ വിശ്വാസികൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെയാണ് ഹാളിന്റെ മധ്യഭാഗത്തു നിന്നും സ്ഫോടനം തുടങ്ങുന്നത്. ദൃക്‌സാക്ഷികൾ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യഹോവാ സാക്ഷികളുടെ കൺവെൻഷനിടെയായിരുന്നു സ്ഫോടനം...