AlbumCinemaEditors PicksEntertainmentFeaturedKeralaLatest NewsMoviessocial mediaviral newsviral story

അമല പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ചിത്രങ്ങൾ/ഇൻസ്റ്റഗ്രാം/അജിഷ്പ്രേം

ഞാൻ ദേവത, പുതിയ കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളുമായി അമല പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബീച്ചിൽ നിന്നാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. അജേഷ്‌പിഎം ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആരാണ് ദേവത എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങൾ/ഇൻസ്റ്റഗ്രാം/അജിഷ്പ്രേം

മനസും ശരീരവും ആത്മാവും എല്ലാ തലങ്ങളിലും, സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന സ്ത്രീയാണ് ദേവതയെന്നു താരം കുറിച്ചിരിക്കുന്നു. സ്നേഹം, സന്തോഷം, സമാധാനം, അഭിനിവേശം, വിനോദം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്ത്രീ, തന്‍റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും പരിധിയില്ലാതെ നേടിയെടുക്കുന്നതിന് ശേഷി തനിക്കുണ്ടെന്ന് തിരിച്ചറിയുമെന്നും നടി കുറിച്ചു.

ചിത്രങ്ങൾ/ഇൻസ്റ്റഗ്രാം/അജിഷ്പ്രേം

 

ചിത്രങ്ങൾ/ഇൻസ്റ്റഗ്രാം/അജിഷ്പ്രേം
ചിത്രങ്ങൾ/ഇൻസ്റ്റഗ്രാം/

 

 

Back to top button