Gulf
-
മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ചുള്ള വിവരങ്ങൾ സ്വപ്ന സുരേഷ് വെളിപ്പെടുത്തും.
കൊച്ചി/മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉടന്‍ വെളിപ്പെടുത്തും. കൊച്ചിയിൽ മാധ്യമങ്ങളോട്…
Read More » -
ഇഡി കളത്തിലേക്ക് ഇറങ്ങുന്നു, കസ്റ്റംസും ഒപ്പം, സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് വാങ്ങും,
തിരുവനന്തപുരം / മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്നും വാങ്ങും. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍…
Read More » -
സരിത്തിനെ വിജിലൻസ് കൂട്ടിപ്പോയത് സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചറിയാൻ
പാലക്കാട്/ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വെളിപിപെടുത്തല്‍ നടത്തിയതിനു പിന്നാലെ ലൈഫ് മിഷന് കേസില്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്ത നയതന്ത്ര പാഴ്സല്‍…
Read More » -
സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രി
കോട്ടയം/ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. എന്നിട്ട്…
Read More » -
കള്ളന് ബിരിയാണിച്ചെമ്പിലെന്ന് മുരളീധരൻ.
തിരുവനന്തപുരം/ കള്ളന് ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തുകൊണ്ടുവരണമെന്നും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം.…
Read More » -
സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്, ഇത് ഗുണ്ടായിസമാണെന്ന് സ്വപ്ന.
പാലക്കാട്/ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ നിന്നും സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി പി എസ് സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് സംഘം. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കോഴക്കേസുമായി ബന്ധപ്പെട്ടാണ്…
Read More » -
മുഖ്യമന്ത്രിക്കെതിരെ സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലിന് പിറകെ പി എസ് സരിത്തിനെ തട്ടിക്കൊണ്ടു പോയി.
പാലക്കാട്/ കേരളത്തെ നടുക്കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലിന് പിറകെ സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി എസ് സരിത്തിനെ തട്ടിക്കൊണ്ടു പോയി. ‘തന്റെ…
Read More » -
കോടതിയോട് എല്ലാം തുറന്ന് പറഞ്ഞു, സ്വപ്ന സുരേഷിന്റെ ജീവന് ഭീക്ഷണി
കൊച്ചി/ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ജീവന് ഭീക്ഷണി. തനിക്ക് ജീവന് ഭീഷണിയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയോട് പറഞ്ഞു. ചൊവ്വാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും.…
Read More » -
റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് / വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ്…
Read More » -
വിദേശ രാജ്യങ്ങളിലെ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.
തിരുവനന്തപുരം/ വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങള്‍ക്കോ ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സംസ്ഥാനത്തിനകത്തെ ജോലികള്‍ക്ക് മാത്രമേ ‘കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.…
Read More »