Local News
-
(ക്രൂരനായ) കിരൺ കുറ്റക്കാരൻ. ശിക്ഷ ചൊവ്വാഴ്ച അറിയാം.
കൊല്ലം / നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരൻ. സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ…
Read More » -
പി.സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്ധയുണ്ടാക്കുന്നതെന്ന് കോടതി.
കൊച്ചി/ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്ധയുണ്ടാക്കുന്നതെന്ന് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. മതവിദ്വേഷ പ്രസംഗ ക്കേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read More » -
ഏതു രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ പൊക്കും
കൊച്ചി/യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്. ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ലെന്നും നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര വിജയ്…
Read More » -
വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് ? റെഡ് കോര്‍ണര്‍ നോട്ടീസ് ഉടൻ.
കൊച്ചി/ യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തേടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി റിപ്പോർട്ട്. വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍…
Read More » -
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കോടതി നേരിട്ട് കാണും.
തിരുവനന്തപുരം/ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കോടതി നേരിട്ട് കാണും. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഉണ്ടാക്കണമെന്ന് സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം…
Read More » -
ദിലീപിന്റെ ഭാഗം മുഴുവന്‍ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവന്‍ തെറ്റ് എന്നാണ് കോടതി കരുതുന്നതെന്ന് പ്രോസിക്യൂട്ടര്‍.
കൊച്ചി/ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സാക്ഷികള്‍ക്ക് പുറമേ വിചാരണക്കോ ടതിയെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു പ്രോസിക്യൂഷന്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി…
Read More » -
റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് / വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ്…
Read More » -
പീഡന വീരനായ അദ്ധ്യാപകൻ കെ.വി. ശശികുമാർ അറസ്റ്റിലായി.
മലപ്പുറം / പോക്സോ കേസ് പ്രതിയും മലപ്പുറം സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാർ അറസ്റ്റിലായി. അധ്യാപകനായി ജോലി നോക്കിയിരുന്ന 30 വര്‍ഷത്തിനിടെ സ്കൂളിലെ അറുപതോളം വിദ്യാര്‍ഥിനികളെ…
Read More » -
തൃക്കാക്കരയിൽ എൽഡിഎഫിനുവേണ്ടി വോട്ടു പിടിക്കാൻ കോൺഗ്രസ് നേതാവ് കെ വി തോമസ് ഇറങ്ങി.
കൊച്ചി/ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി വോട്ടു പിടിക്കാൻ കോൺഗ്രസ് നേതാവ് കെ വി തോമസും ഇറങ്ങി. എൽഡിഎഫ് കൺവെൻഷനിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് കെ…
Read More » -
മൂന്നരവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വര്‍ഷം ജയില്‍ ശിക്ഷ.
തൊടുപുഴ/ കുമാരമംഗലത്ത് മൂന്നരവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വര്‍ഷം ജയില്‍ ശിക്ഷ. 3, 81,000 രൂപ പിഴയും ശിക്ഷയിൽ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കവടിയാര്‍…
Read More »