Hi, what are you looking for?
തൃശൂര്‍ . സി പി എം നേതാക്കൾ കൊള്ളയടിച്ച കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി തീർക്കാൻ കേരളബാങ്കില്‍ നിന്നും പണം നല്‍കാനുള്ള നീക്കം വിലക്കി നബാര്‍ഡ്. കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍ നിന്നും...
ഉമ്മൻ ചാണ്ടിക്ക് അന്ത്യപ്രണാമം ഫോട്ടോഗ്രാഫർ ഷിനിമോൾ ഷാജിയുടെ ചിത്രങ്ങളിലൂടെ… അണമുറിയാത്ത ജനസാഗരത്തിന്റെ അന്തിമോപചാരം ഏറ്റുവാങ്ങി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് യാത്രയായി. അക്ഷരനഗരിയിലെ പൊരിവെയിലിന് മുന്നിൽ തളരാതെ കാത്തുനിന്ന ജനങ്ങളുടെ സ്നേഹവലയത്തിലായിരുന്നു...
മൂന്നുനാളത്തേക്ക് ‘കണ്ണീരി’ൽ കുതിരാൻ ഉമ്മൻ ചാണ്ടിയും നിയോഗിക്കപ്പെട്ടിരിക്കുന്നു. മുഖത്ത് സങ്കടപ്പുഴയൊഴുക്കി, വാക്കുകളിൽ മധുരം പുരട്ടി മരിച്ചയാളെ സ്മരിക്കുന്നത് സ്ഥിരം നാട്ടുനടപ്പാണ്. ജീവിച്ചിരിക്കുമ്പോൾ പരമാവധി ശിക്ഷിക്കുക; മരിക്കുമ്പോൾ പരിധിയില്ലാതെ പ്രകീർത്തിക്കുക! ഈ ദുർവിധിയെ അഭിമുഖീകരിക്കേണ്ടുന്ന...