അങ്ങേയറ്റം വരെയുള്ള പോസിങ്, പാന്റിന്റെ സിപ് ഊരിയ നിലയിലുള്ള ജിനാൽ ജോഷി ചിത്രങ്ങൾ വൈറൽ.

സമൂഹമാധ്യമങ്ങളിൽ എങ്ങനെയും വൈറലാവാൻ വ്യത്യസ്തമായ ഫാഷൻ വസ്ത്രങ്ങളുടെ പേരിൽ ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കുക എന്നത് താരങ്ങൾക്കും മോഡലുകൾക്കും ഒരു ഹരമായിരുന്നു. ധരിക്കുന്ന വസ്ത്രങ്ങളുടെ ഫാഷൻറെ പേരിൽ എത്രയധികം നഗ്നത കാട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എത്രത്തോളം വൈറലാക്കാം എന്നാണ് ഇക്കാര്യത്തിൽ എല്ലാവരും നോക്കുന്നത്.

പണ്ടൊക്കെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിൽ ബിക്കിനിയും ബീച്ച് ഫോട്ടോകളുമൊക്കെയായി താരങ്ങൾ അരങ്ങു തകർക്കാറുണ്ട്. ഇപ്പോഴാവട്ടെ കൂടുതൽ സാഹസികമായ പരീക്ഷണങ്ങൾ നടത്തുകയാണ് താരങ്ങൾ. ഇതൊന്നും ഇക്കാലത്ത് പുതുമയുള്ള കാര്യമല്ല എങ്കിലും ഒരു പ്രശസ്ത മോഡൽ നടത്തിയ അതിരു കടന്ന പോസിങ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഏറ്റവും പുതിയതായി പ്രശസ്ത മോഡൽ ജിനാൽ ജോഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അങ്ങേയറ്റം വരെയുള്ള പോസിങ് ആണ് പാന്റിന്റെ സിപ് ഊരിയ നിലയിൽ ജിനാൽ ജോഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ജിനാൽ ജോഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ താഴെ നിരവധി രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ഫോളോവർമാർ ജിനാൽ ജോഷിയെ സിപ് ഇടാൻ ഓർമ്മിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ ശ്രദ്ധേയയായ ജിനാൽ ജോഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം പത്തുലക്ഷത്തോളം ഫോളോവർമാർ ആണ് ഉള്ളത്. മുംബൈയിൽ ജനിച്ചു വളർന്ന താരം ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈയിൽ 1997 ജനുവരി 1 ന് ജനിച്ച ജിനൽ ജോഷി മോഡലിംഗ് രംഗത്ത് ഇതിനോടകം അവർ പ്രശസ്തയാണ്. നിരവധി ഫാഷൻ ബ്രാൻഡുകൾക്കായി അവർ പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ സർവകലാശാലയിൽ നിന്ന് മാസ് മീഡിയയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം, അനുപം ഖേറിന്റെ സിനിമാ സ്കൂളിൽ നിന്ന് അഭിനയത്തിൽ അവർ ഡിപ്ലോമ നേടിയിട്ടുണ്ട്.

ബോളിവുഡ് താരമായി പേരെടുക്കുക എന്നതാണ് ജിനാലിന്റെ ഇപ്പോഴുള്ള ലക്ഷ്യം. താൻ ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്നും ജിനാൽ അറിയിച്ചു കഴിഞ്ഞു. അഭിനയത്തിൽ ഏറെ പാഷനുള്ള ജിനാൽ ജോഷി, ഇതിനോടകം ചില വെബ് സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.