CinemaEditors PicksEntertainmentFashionKeralaLatest NewsLifestyleMost Popular NewsMovies

മാളവിക മോഹനന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്.

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മാളവിക മോഹനന്റെ മോഡലിംഗ് ഷൂട്ടുകളും, ഗ്ലാമറസ് ഫോട്ടോഷൂട്ടുകളു മൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാവാറുണ്ട്. നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. വിജയ്‌യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം. ഇപ്പോഴിതാ ഭാരത് രവൈലിന്റെ ഫോട്ടോഷൂട്ടും വാരലായിരിക്കുന്നു.

Back to top button