CinemaCrimeEditors PicksEntertainmentFashionFeaturedIndiaLatest NewsMost Popular NewsMoviesNationalviral newsviral story

എനിക്കും സുഹൃത്തിനും ഒരു ദിവസത്തേക്ക് സുന്ദരികളായ മോഡലുകൾ വേണം, ഇഷഖാൻ നിരവധി സുന്ദരികളായ മോഡലുകളുടെ ഫോട്ടോകൾ വാട്ട്‌സ്ആപ്പിൽ അയച്ചു.

മുംബൈ/ പോലീസ് പ്രശസ്തമോഡൽ ഇഷയുടെ നേതൃത്വത്തിലുള്ള പെൺവാണിഭ റാക്കറ്റിനെ കുടുക്കിയത് പോലീസിന്റ തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു. എനിക്കും എന്റെ സുഹൃത്തിനും ഒരു ദിവസത്തേക്ക് മികച്ച സുന്ദരികളായ മോഡലുകൾ വേണമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ ഇഷയോട് പറയുന്നത്.

തുടർന്ന് ഇഷഖാൻ നിരവധി സുന്ദരികളായ മോഡലുകളുടെ ഫോട്ടോകൾ വാട്ട്‌സ്ആപ്പിൽ അയച്ചു. 17നും 24 നാലിനും ഇടയിൽ പ്രായമുള്ള യുവതികളുടെ ചിത്രങ്ങളാണ് ഇഷ അയച്ചു കൊടുത്തത്. ഒരു ക്രൈംബ്രാഞ്ച് ഓഫീസർ ഇതിൽ രണ്ട് പെൺകുട്ടികളുടെ ഫോട്ടോകൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇവരെ കൊള്ളാമെന്നും ഇവരെ ഞങ്ങൾക്ക് വേണമെന്നുമായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിൽ ഒരു പെണ്കുട്ടിയാവട്ടെ നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, മറ്റൊരാൾ നിരവധി ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇഷാ ഖാൻ രണ്ട് മണിക്കൂറിൽ ഒരു പെൺകുട്ടിക്ക് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഡീൽ ഉറപ്പിക്കുന്ന രണ്ട് ലക്ഷം രൂപയിൽ,50000 രൂപ പെൺകുട്ടികൾക്ക് നൽകുമെന്നും ബാക്കി തനിക്കുള്ളതാണെന്നന്നും ഇഷ പറയുകയുണ്ടായി. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന തുകയിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പെൺകുട്ടികൾ ഇഷ ഖാനു ഒന്നര ലക്ഷം രൂപ വീതം നൽകും.

ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, ഇഷ വർഷങ്ങളായി സെക്‌സ് റാക്കറ്റ് നടത്തി വരുന്നതായാണ് പറയുന്നത്. പോലീസിന്റെ നീക്കത്തിൽ ഒരു ടിവി നടിയും മറ്റൊരു മോഡലും ആണ് അറെസ്റ്റിലാവുന്നത്. കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം പരസ്യങ്ങളുടെയും ടിവി സീരിയലുകളുടെയും ഷൂട്ടിംഗ് നിർത്തിയതായി മോഡലും ടിവി നടിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവൾ ഈ ബിസിനസ്സിലേക്ക് ഇറങ്ങിയതെന്നും പറഞ്ഞിട്ടുണ്ട്.

പിടിയിലായ മോഡലുകളെയും, ടി വി താരത്തെയും സാന്താക്രൂസ് പോലീസിനാണ് കൈമാറിയിരുന്നത്. ഇക്കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. അറസ്റ്റിലായ സ്ത്രീകളെ മൻഖുർദ് റിമാൻഡ് ഹോമിലേക്കാണ് അയച്ചത്.

 

Back to top button