CinemaEditors PicksFashionKeralaLatest NewsLocal NewsMost Popular NewsMovies

കീർത്തി അവൾ സുന്ദരി, മലയാളത്തിന്റെ സുന്ദരി.

മ​ല​യാ​ള​ത്തി​ലും, ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് ആ​രാ​ധ​ക​രു​ടെ ഹരമായി മാറിയിരിയിരിക്കുന്ന ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള സിനിമ പ്രേ​ക്ഷ​ക​രു​ടെ പ്രി​യപെട്ട താ​ര​മാ​ണ് ഇന്ന് കീ​ര്‍​ത്തി എന്ന സുന്ദരി. ചിരുങ്ങിയ കാലം കൊണ്ട് ദേ​ശീ​യ പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​കളും അംഗീകാരങ്ങളും വാരിക്കൂട്ടിയ കീർത്തിക്ക് പൂർണിമ ഇന്ദ്രജിത് നൽകിയ ഒരു സമ്മാനം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

photos/ Instagram

നി​ര്‍​മാ​താ​വ് സു​രേ​ഷി​ന്‍റെ​യും മലയാളത്തിന്റെ പ്രിയപ്പെട്ട ​ന​ടി മേ​ന​ക​യു​ടേ​യും മ​ക​ളാ​യ കീ​ര്‍​ത്തിയുടെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പും ചി​ത്ര​ങ്ങ​ളും ആണ് ചർച്ചക്ക് കാരണമായത്. അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് കീർത്തിയുടെ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ കു​റി​പ്പും കീ​ര്‍​ത്തി ധ​രി​ച്ചി​രി​ക്കു​ന്ന വേ​ഷ​വു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യയിൽ ച​ര്‍​ച്ച. സെ​റ്റി​ന്‍റെ ഹാ​ഫ് സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യിട്ടാണ് കീ​ര്‍​ത്തി മാതാപിതാക്കളോടൊപ്പം നിൽക്കുന്നത്.

ഈ മ​നോ​ഹ​ര​മാ​യ ഡ്ര​സ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത് ന​ടി​യാ​യ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്താ​ണ്. എ​നി​ക്ക് ഈ ​മ​നോ​ഹ​ര സാ​രി സ​മ്മാ​നി​ച്ച​തി​ല്‍ പൂ​ര്‍​ണി​മ​യ്ക്ക് ന​ന്ദി എ​ന്നു കു​റി​ച്ചു കൊ​ണ്ടാ​ണ് കീ​ര്‍​ത്തി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രവുമായി മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന കീ​ര്‍​ത്തി അ​തീ​വ സു​ന്ദ​രി​യാ​യി​ട്ടു​ണ്ട​ന്ന് ആ​രാ​ധ​ക​ര്‍ പറയുന്നു. അക്ഷരാർത്ഥത്തിൽ സത്യമാണത്. കീർത്തി മലയാളക്കരയിലെ സു​ന്ദ​രി​യായിരിക്കുന്നു.

photos/ Instagram

Leave a Reply

Back to top button