AlbumCinemaEditors PicksEntertainmentFashionLifestyleMost Popular NewsNational

സന മക്ബുളിന്റെ ബിക്കിനി ചിത്രങ്ങൾ വൈറലായി.

പ്രശസ്ത മോഡലും നടിയുമാണ് സന മക്ബുൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ബിക്കിനി ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. മോഡലിങ്ങിലൂടെ പ്രശസ്തയായ സന ജനിച്ചത് മുംബൈയിൽ ആണെങ്കിലും,അമ്മ മലയാളിയാണ്. വൺ ഷോൾഡർ ബിക്കിനിയിൽ സന പ്രത്യക്ഷപ്പെട്ട ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത് ബീച്ചിൽ നിന്നാണ്. (ഇമേജ് : ഇൻസ്റ്റഗ്രാം)

(ഇമേജ് : ഇൻസ്റ്റഗ്രാം)

നാഷണൽ കോളേജിലാണ് സന ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. മോഡലിംഗിലേക്ക് പ്രവേശിക്കുന്ന സന പരസ്യങ്ങളിലും ടിവി ഷോകളിലൂടെയും ശ്രദ്ധേയയാവുകയായിരുന്നു. എംടിവി സ്കൂട്ടി ടീൻ ദിവ എന്ന റിയാലിറ്റി ഷോയിൽ 2009 ൽ എത്തുന്നതോടെയാണ് അവർ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

(ഇമേജ് : ഇൻസ്റ്റഗ്രാം)

സംഗീത പരമ്പരയായ ഇഷാൻ: സപ്നോ കോ ആവാസ് ദേയിലും, ടിവി സീരിയലായ കിതാനി മൊഹബത്ത് ഹായുടെ രണ്ടാം സീസണിന്റെ രണ്ടാം ഭാഗത്തിലും ഒക്കെ സന മക്ബുൽ ഇടം പിടിച്ചു.

(ഇമേജ് : ഇൻസ്റ്റഗ്രാം)

ലവ്ന്യ കശ്യപ് എന്ന സീരിയലിൽ ലസ്ന്യ കശ്യപ് എന്ന കഥാപാത്രത്തെയും, ഷാലീൻ മൽഹോത്രയ്‌ക്കൊപ്പം അർജുൻ എന്ന 4 ലയൺസ് ഫിലിംസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സീരീസിലും സന അഭിനയിച്ചു.

(ഇമേജ് : ഇൻസ്റ്റഗ്രാം)

2012 ൽ ഫെമിന മിസ് ഇന്ത്യയിൽ പങ്കെടുത്ത് ഫെമിന മിസ് ബ്യൂട്ടിഫുൾ സ്മൈൽ കിരീടം സന നേടി.

(ഇമേജ് : ഇൻസ്റ്റഗ്രാം)

തെലുങ്ക് ചിത്രമായ ദിക്കുലു ചുഡാകു രാമയ്യയിലൂടെ ആണ് സന 2014 ൽ ചലച്ചിത്രരംഗ ത്തേക്ക് ചുവടു വെക്കുന്നത്. ഈ സിനിമയിൽ എയ്റോബിക്സ് പരിശീലകയായ സംഹിതയുടെ വേഷത്തിൽ പിതാവിനെയും മകനെയും ഒരേ സമയം പ്രണയിക്കുന്ന കഥാപാത്രമായും അഭിനയിച്ചു.

(ഇമേജ് : ഇൻസ്റ്റഗ്രാം)
Back to top button