CinemaEditors PicksEntertainmentFashionIndiaKeralaLatest NewsLifestyleMoviesNational

യുവ മനസുകളെ ഹരം പിടിപ്പിക്കുമാറ് സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ സാനിയയുടെ ഡാന്‍സ്.

മലയാളികളായ യുവാക്കളുടെയെല്ലാം ഹരമാണ് സാനിയ ഇയ്യപ്പന്‍.

മലയാളികളായ യുവാക്കളുടെയെല്ലാം ഹരമാണ് സാനിയ ഇയ്യപ്പന്‍. ചുരുങ്ങിയ കാലം കൊണ്ട് വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇഷ്ടം നേടിയ കൗമാരകാരി. ഇതിനകം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളം മുന്‍നിര നായകന്മാരുടെ കൂടെ നായികാ വേഷത്തിലോ, സഹോദരി വേഷത്തിലോ ഒക്കെ തിളങ്ങാൻ അവസരം ലഭിച്ച ഭാഗ്യമുള്ള താരം.

സാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദമാണുള്ളത്. അതിനാൽ തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയാൽ പിന്നെ വൈറലാവാറാണ് പതിവ്. മികച്ച ഡാന്‍സര്‍ കൂടിയായ താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഞൊടിയിടയിൽ വൈറലാകും.

താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. യുവ മനസുകളെ ഹരം പിടിപ്പിക്കുമാറ് സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് സാനിയയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. താരത്തിന്റേതായി നിരവധി പുതിയ സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

Back to top button