chief minister kerala
-
Politics
പിണറായിയുടെ പാളയത്തിൽ ആശങ്ക, മിന്നൽ വേഗത്തിൽ പ്രതിരോധമതിൽ കെട്ടി
തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് 164 ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് രഹസ്യമൊഴി നല്കിയ വിവരങ്ങൾ പുറത്ത് വന്നതോടെ വെട്ടിലായ…
Read More » -
Crime
ഇഡി കളത്തിലേക്ക് ഇറങ്ങുന്നു, കസ്റ്റംസും ഒപ്പം, സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് വാങ്ങും,
തിരുവനന്തപുരം / മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്നും വാങ്ങും. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍…
Read More » -
Crime
സരിത്തിനെ വിജിലൻസ് കൂട്ടിപ്പോയത് സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചറിയാൻ
പാലക്കാട്/ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വെളിപിപെടുത്തല്‍ നടത്തിയതിനു പിന്നാലെ ലൈഫ് മിഷന് കേസില്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്ത നയതന്ത്ര പാഴ്സല്‍…
Read More » -
Crime
സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രി
കോട്ടയം/ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. എന്നിട്ട്…
Read More » -
Crime
കള്ളന് ബിരിയാണിച്ചെമ്പിലെന്ന് മുരളീധരൻ.
തിരുവനന്തപുരം/ കള്ളന് ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തുകൊണ്ടുവരണമെന്നും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം.…
Read More » -
Crime
സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്, ഇത് ഗുണ്ടായിസമാണെന്ന് സ്വപ്ന.
പാലക്കാട്/ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ നിന്നും സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി പി എസ് സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് സംഘം. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കോഴക്കേസുമായി ബന്ധപ്പെട്ടാണ്…
Read More » -
Crime
മുഖ്യമന്ത്രി ഡോളർ കടത്തി എന്ന് പ്രതികളുടെ മൊഴി, വിവരങ്ങൾ പുറത്ത്.
കൊച്ചി/ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന സ്വർണക്കടത്തുകേസ് പ്രതികളുടെ മൊഴിവിവരങ്ങൾ പുറത്ത്. കസ്റ്റംസ് സരിത്തിനു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ ആണ് മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ…
Read More » -
Editors Picks
മുഖ്യമന്ത്രി എനിക്കൊപ്പമല്ല മന്ത്രിക്കൊപ്പം, ഇതിലൂടെ മുഖ്യമന്ത്രി സ്ത്രീസമൂഹത്തോട് എന്ത് സന്ദേശമാണ് നൽകുന്നത്.
കുണ്ടറ/ മന്ത്രി എ.കെ. ശശീന്ദ്രൻ സ്ത്രീപീഡന പരാതി ഒതുക്കിതീർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പരാതിക്കാരിയും ഇരയുമായ യുവതി. മുഖ്യമന്ത്രി തനിക്കൊപ്പമല്ല മന്ത്രിക്കൊപ്പമാണ് നിലകൊണ്ടതെന്നാണ് ഇരയായ യുവതി…
Read More » -
Latest News
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി, മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം/ സ്ത്രീകള്‍ക്കെതിരായുണ്ടാകുന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി സംവിധാനം അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും.…
Read More » -
Latest News
വിവാദങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ ശേഷിക്കുന്ന റിസര്‍വ് മരങ്ങൾ കൂടി മുറിച്ചുനീക്കാന്‍ ഗൂഢ നീക്കം.
തിരുവനന്തപുരം/ മരം മുറി വിവാദങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ റിസര്‍വ് മരങ്ങളെല്ലാം മുറിച്ചുമാറ്റാന്‍ നീക്കം. കേരളത്തില്‍ അവശേഷിക്കുന്ന വന്‍ മരങ്ങള്‍ കൂടി ഇതോടെ അപ്രത്യക്ഷമാകും. സംസ്ഥാനത്ത് വനങ്ങളിലും പട്ടയ…
Read More »