malayalam news
-
Crime
(ക്രൂരനായ) കിരൺ കുറ്റക്കാരൻ. ശിക്ഷ ചൊവ്വാഴ്ച അറിയാം.
കൊല്ലം / നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരൻ. സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ…
Read More » -
Crime
പി.സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്ധയുണ്ടാക്കുന്നതെന്ന് കോടതി.
കൊച്ചി/ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്ധയുണ്ടാക്കുന്നതെന്ന് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. മതവിദ്വേഷ പ്രസംഗ ക്കേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read More » -
Cinema
വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് ? റെഡ് കോര്‍ണര്‍ നോട്ടീസ് ഉടൻ.
കൊച്ചി/ യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തേടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി റിപ്പോർട്ട്. വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍…
Read More » -
Crime
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കോടതി നേരിട്ട് കാണും.
തിരുവനന്തപുരം/ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കോടതി നേരിട്ട് കാണും. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഉണ്ടാക്കണമെന്ന് സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം…
Read More » -
Cinema
ദിലീപിന്റെ ഭാഗം മുഴുവന്‍ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവന്‍ തെറ്റ് എന്നാണ് കോടതി കരുതുന്നതെന്ന് പ്രോസിക്യൂട്ടര്‍.
കൊച്ചി/ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സാക്ഷികള്‍ക്ക് പുറമേ വിചാരണക്കോ ടതിയെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു പ്രോസിക്യൂഷന്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി…
Read More » -
Kerala
റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് / വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ്…
Read More » -
Kerala
സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട് – ഡിജിപി അനില്‍ കാന്ത്.
തിരുവനന്തപുരം/ സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് ഡിജിപി അനില്‍കാന്തിന്റെ തുറന്നു പറച്ചിൽ. ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ഈ നിര്‍ദ്ദേശം…
Read More » -
Latest News
ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിൽ തീപിടിത്തം 20 പേര് വെന്തുമരിച്ചു.
ന്യൂഡല്‍ഹി/ ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര് വെന്തുമരിച്ചു. മുണ്ട്കാ മെട്രോസ്റ്റേഷന് സമീപമാണ് സംഭവം. എഎന്‍ഐയാണ് ഈ വാര്‍ത്താ റിപ്പോര്‍ട്ട് ചെയതത്. ഇതുവരെ തീ…
Read More » -
Crime
നടിയും മോഡലുമായ ഷഹനയുടെ ദുരൂഹ മരണത്തിന് പിറകെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി
നടിയും മോഡലുമായ ഷഹനയുടെ ദുരൂഹ മരണത്തിൽ സംശയങ്ങൾ ഏറി. വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍…
Read More » -
Latest News
വിദേശ രാജ്യങ്ങളിലെ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.
തിരുവനന്തപുരം/ വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങള്‍ക്കോ ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സംസ്ഥാനത്തിനകത്തെ ജോലികള്‍ക്ക് മാത്രമേ ‘കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.…
Read More »