Editors PicksFeaturedIndiaKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalPoliticssocial mediaviral newsviral story

മരം മുറി ഉന്നതർ അറിഞ്ഞുതന്നെ, ചുക്കാൻ പിടിച്ചത് ​​ടി.​കെ.​ജോ​സ്, ​ജോ​സ് ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​പ്ര​കാ​ര​മാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​തെ​ന്ന് ബെന്നിച്ചൻ.

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കി, മുഖ്യ പങ്കുവഹിച്ചത് ജ​ല​വി​ഭ​വ​ ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സ് ആണെന്നതാണ് പകൽ വെളിച്ചം പോലെ നഗ്നമായ സത്യം.

തി​രു​വ​ന​ന്ത​പു​രം/ മു​ല്ല​പ്പെ​രി​യാ​ർ​ ​കേ​സി​ൽ​ ​​ജ​​​ല​​​നി​​​ര​​​പ്പ് 142​​​അ​​​ടി​​​യാ​​​ക്കാ​​​മെ​​​ന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ​​​ ​​​​​ഉ​​​ത്ത​​​ര​​​വു​​​ള്ളപ്പോൾ മ​​​രം​​​മു​​​റി​​​ച്ച്,​​​ ​​​ബേ​​​ബി​​​ ​ഡാം​​​ ​​​ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​കേ​​​സിനു പോലും നിലനിൽപ്പ് ഉണ്ടാവില്ലെന്നും, പു​​​തി​​​യ​​​ ​​​ഡാം​​​ ​​​എ​​​ന്ന​​​ ​​​ആ​​​വ​​​ശ്യം​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെന്നുമിരിക്കെ ബേ​ബി​ ​ഡാം​ ​ശ​ക്തി​പ്പെ​ടു​ത്താ​നാ​യി​ 15​ ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കാ​ൻ​ ​ത​മി​ഴ്നാ​ടി​ന് ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യ​ത്തിനു പിന്നിൽ ചുക്കാൻ പിടിച്ചത് ​ജ​ല​വി​ഭ​വ​ ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സ് ആണെന്ന് റിപ്പോർട്ടുകൾ. ​

ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​അ​ഡി.​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സ് ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​പ്ര​കാ​ര​മാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​തെ​ന്ന് ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ് ​സ​ർ​ക്കാ​രി​ന് ​വി​ശ​ദീ​ക​ര​ണം​ ​നൽകിയിട്ടുണ്ട്.​ ​ടി.​കെ.​ ​ജോ​സ് ​മൂ​ന്നു​വ​ട്ടം​ ​യോ​ഗം​ ​വി​ളി​ച്ചി​രു​ന്നു. സെ​പ്തം​ബ​ർ​ 15​ന് ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്തു.​ തുടർന്ന് 17​ന് ​കേ​ര​ള​–​ത​മി​ഴ്നാ​ട് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ൽ​ ​അ​നു​മ​തി​ ​കൊ​ടു​ക്കാ​ൻ​ ​ധാ​ര​ണ​യാ​യി. ഒ​ക്ടോ​ബ​ർ​ 26​ന് ​ടി.​കെ.​ജോ​സ് ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ത​മി​ഴ്നാ​ട് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ന്ന വിവരം ബെന്നിച്ചൻ അറിയിച്ചു. ​ ​അ​നു​വ​ദി​ക്കാ​മോ​ ​എ​ന്ന് ​ചോദിച്ചു.​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​ചേം​ബ​റി​ൽ​ ​വ​ച്ച് ​കാ​ല​താ​മ​സ​മു​ണ്ടാ​ക​രു​തെ​ന്ന് ജോസ് പറഞ്ഞു. ​ ​സു​പ്രീം​ ​കോ​ട​തി​യി​ലെ​ ​കേ​സി​ന് ​അ​നി​വാ​ര്യ​മാ​ണെ​ന്നും​ ​ഇക്കാര്യത്തിൽ ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​അ​ഡി.​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സ് പറഞ്ഞതായി ബെന്നിച്ചൻ വെളിപ്പെടുത്തിട്ടുണ്ട്.

​മ​ര​ങ്ങ​ൾ​ ​മു​റി​ക്കാ​ൻ​ ​​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യ​ത് ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ്, ​ജ​ല​വി​ഭ​വ​ ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സ്,​ ​വ​നം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​കു​മാ​ർ​ ​സി​ൻ​ഹ​ ​തു​ട​ങ്ങി​ ​പ​തി​ന്നാല് ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​റി​വോ​ടെയാണെങ്കിലും ഇക്കാര്യത്തിൽ മുഖ്യ പങ്കുവഹിച്ചത് ജ​ല​വി​ഭ​വ​ ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സ് ആണെന്നതാണ് പകൽ വെളിച്ചം പോലെ നഗ്നമായ സത്യം.

സെ​പ്തം​ബ​ർ​ 17​ന് 14 ​ഉന്നതർ ഉൾപ്പടെ​ 25​പേ​ർ​ ​പ​ങ്കെ​ടു​ത്ത​ ​കേ​ര​ള​-​ത​മി​ഴ്നാ​ട് ​സെ​ക്ര​ട്ട​റി​ ​ത​ല​ ​യോ​ഗ​ത്തി​ൽ,​​​ ​മ​രം​മു​റി​ക്കാ​ൻ​ ​ഉ​ട​ൻ​ ​അ​നു​മ​തി​ ​ന​ൽ​കു​മെ​ന്ന് ​ടി.​കെ.​ജോ​സ് ​അ​റി​യി​ച്ച​താ​യി​ ​മി​നി​ട്സി​ൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.​ ​ഈ​ ​മിനിറ്റ്സ് ​ത​മി​ഴ്നാ​ടി​ന്റെ​ ​അം​ഗീ​കാ​ര​ത്തി​ന് ​ടി.​കെ.​ജോ​സ് തുടർന്ന് അയച്ചു കൊടുക്കുകയായിരുന്നു. ​15​ ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കാ​നും​ ​ബേ​ബി​ഡാ​മി​ലേ​ക്കു​ള്ള​ ​റോ​ഡ് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്താ​നും​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ​വ​നം​സെ​ക്ര​ട്ട​റി​ ​യോ​ഗ​ത്തെ​ ​അ​റി​യിക്കുകയും ചെയ്തിരുന്നതാണ്.​ ​മ​രം​മു​റി​ക്കാ​ൻ​ ​ഈ​ ​യോ​ഗ​ത്തി​ൽ ആണ്​ ​ധാ​ര​ണ​യാ​യതെന്ന് ​​സ​സ്പെ​ൻ​ഷ​ന് ​മുൻപ് ​ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ് ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ പറഞ്ഞിട്ടുള്ളതാണ്.

ഒ​ക്‌​ടോ​ബ​ർ​ 26​ന് ​ചേ​ർ​ന്ന​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​മേ​ൽ​നോ​ട്ട​സ​മി​തി​ ​യോ​ഗ​ത്തി​ന്റെ​ ​മി​നി​ട്സി​ൽ,​ ​മ​രം​മു​റി​ക്ക​ൽ,​ ​റോ​ഡ് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​നം​ ​വ​നം​വ​കു​പ്പ് ​വേ​ഗ​ത്തി​ലാ​ക്കു​ന്നതായും വ്യക്തമാക്കുന്നു.​ ​ഈ​ ​തീ​രു​മാ​നം​ ​മേ​ൽ​നോ​ട്ട​സ​മി​തി​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ക്കുകയും ചെയ്തിട്ടുണ്ട്.

15​ ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കാ​ൻ​ ​ത​മി​ഴ്നാ​ടി​ന് ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ ​ഉ​ത്ത​ര​വ് എടുക്കും മുൻപ് ഇത് സംബന്ധിച്ച് തീരുമാനിക്കുന്ന യോഗത്തിൽ എടുത്ത നടപടികൾ ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​ജീ​​​വ​​​നെ​​​ ​​​ബാ​​​ധി​​​ക്കു​​​ന്ന​​​ ​​​പ്ര​​​ശ്ന​​​ത്തി​​​ൽ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​നി​​​ല​​​പാ​​​ടി​​​ന് ​​​വി​​​രു​​​ദ്ധ​​​മാ​​​ണ് ​​​എന്നത് വ്യക്തമാണ്. ​​​​​ ​​​മി​​​നി​​​ട്ട്സ് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​മ​​​റ​​​ച്ചു​​​വ​​​ച്ചു വെക്കുകയോ, ​​മ​​​ന്ത്രി​​​മാ​​​ർ​​​ ​​​ക​​​ണ്ടി​​​ല്ലെ​​​ന്ന് ​​​പ്രചരിപ്പിക്കുകയോ ആണ് പിന്നീട് ഉണ്ടായത്. മ​​​ന്ത്രി​​​മാ​​​രോ​​​ ​​​ഉ​​​ന്ന​​​ത​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ ​​​അ​​​റി​​​യാ​​​തെ​​​ ​​​ബെ​​​ന്നി​​​ച്ച​​​നാ​​​ണ് ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തെ​​​ന്ന് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ആ​​​വ​​​ർ​​​ത്തി​​​ച്ചു കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രചാരണമാണ് ഇക്കാര്യത്തിൽ നടക്കുന്നത്.​​​ ​​​
​​മ​​​രം​​​മു​​​റി​​​ക്കാ​​​ൻ​​​ ​​​കേ​​​ന്ദ്ര​​​-​​​സം​​​സ്ഥാ​​​ന​​​ ​​​വ​​​ന്യ​​​ജീ​​​വി​​​ ​​​ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ​​​യും​​​ ​​​അ​​​നു​​​മ​​​തി​​​ ​​​വേ​​​ണ​​​മെ​​​ന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​സ​​​ത്യ​​​വാ​​​ങ്മൂ​​​ലം​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ശേ​​​ഷം ഈ ​​​ ​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ ​​​പാ​​​ലി​​​ക്കാ​​​തെ​​​ മരം മുറിക്ക് അനുമതി നൽകുകയാണ് ഉണ്ടായത്.​​​​​ കേസിൽ​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ത​​​മി​​​ഴ്നാ​ടി​ന് ​ഗു​ണം​ ​ചെയ്യുന്ന നടപടികൂടിയായി ഇത്.

മു​ല്ല​പ്പെ​രി​യാ​ർ​ ​മു​ത​ൽ​ ​വ​ള്ള​ക്ക​ട​വ് ​വ​രെ​ 5​ ​കി.​മീ ​റോ​ഡ് ​ടാ​ർ​ ​ചെ​യ്യാ​ൻ​ 2015​ൽ ത​മി​ഴ്നാ​ട് ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന്റെ​ ​ക​മ്പ​ത്തെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ 23​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ച് ​ബേ​ബി​ഡാം​ ശക്തിപ്പെടുത്താൻ ​ശു​പാ​ർ​ശ​ ​ചെയ്തിരുന്നതാണ്.​ ​ഇ​ത് ​പെ​രി​യാ​ർ​ ​ഈ​സ്റ്റ് ​ഡി​വി​ഷ​നി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ അനുമതി നൽകാതെ അന്ന് മടക്കി അയക്കുകയായിരുന്നു.​ ​ആ​റ് ​വ​ർ​ഷ​മാ​യി​ ​വ​നം​വ​കു​പ്പി​ന് ​ഇ​ക്കാ​ര്യം​ ​അ​റി​യാ​മെന്നിരിക്കെയാണ് പുതിയ തീരുമാനവും ഉത്തരവും ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

മ​രം​ ​മു​റി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യു​ള്ള​ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നെ​ക്കു​റി​ച്ച് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​പി.​ജോ​യി​ ​അ​ന്വേ​ഷ​ണം​ ​നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.​ എന്നാൽ ​അ​ഡി.​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സും​ ​വ​നം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​കു​മാ​ർ​ ​സി​ൻ​ഹ​യും​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യിൽ വരുന്ന വിഷയത്തിൽ ​വി.​പി.​ജോ​യിയുടെ അന്വേഷണം എത്രത്തോളം നീതിയുക്തമാകും എന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ട്.

 

Back to top button