CinemaEditors PicksEntertainmentFashionKeralaMost Popular NewsMovies

ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ, അമേയ പൊളിച്ചു.

അമേയ മാത്യുവിന്റെ ഫോട്ടോ ഷൂട്ടുകൾ എപ്പോഴും ഹിറ്റാവാറാണ് പതിവ്. വ്യത്യസ്ഥമായ ഫോട്ടോഷൂട്ട് കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റാനുള്ള പ്രത്യേക പാടവവും അമേയക്ക് ഉണ്ട്. താരത്തിന്റെ ചിത്രങ്ങൾക്കും അടിക്കുറിപ്പുകൾക്കും വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ലഭിക്കാറുള്ളത്.

തന്റെ ഫോട്ടോകള്‍ക്ക് മികച്ച അടിക്കുറിപ്പ് നല്‍കുന്നതിലും അമേയയുടെ ലെവെലൊന്നു വേറെ. ഇപ്പോഴിതാ, ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ എന്ന അടിക്കുറിപ്പോടെയാണ് അമേയ ആരാധകര്‍ക്കായി തന്റെ ചിത്രം പങ്കു വച്ചിരിക്കുന്നത്.

കരിക്കിലൂടെയാണ് മോഡലിംഗ് രംഗത്ത് നിന്ന് അമേയ സിനിമയിലെത്തുന്നത്. ഇപ്പോഴാവട്ടെ ട്രോളന്മാരുടെയും യൂ ട്യൂബ് ചാനലുകാരുടെയും പ്രിയപ്പെട്ട താരമായി അമേയ മാറിയിരിക്കു കയാണ്. അമേയ നായികയായി എത്തുന്ന ചിത്രവും ഉടന്‍ ചിത്രീകരണം ആരംഭിക്കാനിരി ക്കെയാണ് നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

Back to top button